IRITTY BRC

Thursday, November 5, 2020

ഊരുവിദ്യാ കേന്ദ്രം

 ഊരുവിദ്യാ കേന്ദ്രം ആരംഭിച്ചു 

             സമഗ്ര ശിക്ഷാ കേരള ,ഇരിട്ടി ബി ആർ സി യുടെ കീഴിൽ ആറളം ഫാം ബ്ലോക്ക് 12  , കൊട്ടിയൂർ മന്ദംചേരി കോളനി എന്നിവിടങ്ങളിൽ  ഊരു വിദ്യാ കേന്ദ്രം ആരംഭിച്ചു. പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മികച്ച  വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായാണ് ഊര് വിദ്യാകേന്ദ്രങ്ങൾ ആരംഭിക്കാൻ എസ് എസ് കെ  തീരുമാനിച്ചത്.

 



No comments:

Post a Comment