2018 -19 അധ്യയന വർഷം സ്കൂൾ തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ ഇതുവരെ ഒന്നാം ക്ലാസ്സിൽ ചേർന്ന കുട്ടുകളുടെ എണ്ണം (ആൺ കുട്ടികൾ എത്ര പെൺകുട്ടികൾ എത്ര ) , 2 മുതൽ 8 വരെ പുതുതായി ചേർന്ന കുട്ടികൾ( ആൺ കുട്ടികൾ എത്ര പെൺകുട്ടികൾ എത്ര ) , അൺ എയ്‌ഡഡ് സ്കൂളിൽ നിന്നു വന്നവർ എത്ര (ആൺ കുട്ടികൾ എത്ര പെൺകുട്ടികൾ എത്ര )എന്നീ വിവരങ്ങൾ അത്രയും പെട്ടന്ന് ബി ആർ സി യിൽ അറിയിക്കേണ്ടതാണ് .
No comments:
Post a Comment