IRITTY BRC

Friday, June 29, 2018

ഹിന്ദി അധ്യപക കൂട്ടായ്മ

 ഇരിട്ടി ബി ആർ സി യിലെ   യു പി ഹിന്ദി  അധ്യപകരുടെ  കൂട്ടായ്മ  04/07/2018 നു 2 മണിക്ക്  ബി ആർ സി ഹാളിൽ ചേരുന്നതാണ് . എല്ലാ യു പി ഹിന്ദി  അധ്യപകരും പരിപാടിയിൽ പങ്കെടുക്കണമെന്ന് കൺവീനർ അറിയിക്കുന്നു .

No comments:

Post a Comment