ഇരിട്ടി ബി ആർ സി യിലെ ഈ അധ്യയന വർഷത്തെ രണ്ടാം ഘട്ട പരിശീലനം 7/10/2017 നു താഴെ പറയുന്ന സെന്ററുകളിൽ വെച്ച് 10 മണി മുതൽ 5 മണി വരെ നടക്കുന്നതാണ് . അധ്യാപകർ ഹാൻഡ്‌ബുക്ക് , ടെക്സ്റ്റ് ബുക്ക് , എന്നിവയോടൊപ്പം കുട്ടികളുടെ ഒന്നാം ടെം പരീക്ഷ ഉത്തരക്കടലാസുകൾ പരിശോധിച്ച് തയ്യാറാക്കുന്ന ഒരു വിശകലന കുറിപ്പ് കൂടി (ഒന്നോ രണ്ടോ പേജ്) കൊണ്ടുവരേണ്ടതാണ് . യു പി ഗണിത വിഭാഗം അധ്യാപകർ ലാപ്ടോപ്പും കൊണ്ടുവരേണ്ടതാണ് .

No comments:
Post a Comment