IRITTY BRC

Wednesday, September 27, 2017

റിമോട്ട് ഹാബിറ്റേഷൻ വിഭാഗത്തിൽ പ്പെട്ട കുട്ടികൾക്ക് യാത്രാബത്ത അനുവദിക്കുന്നത് സംബന്ധിച്ച്

റിമോട്ട് ഹാബിറ്റേഷൻ വിഭാഗത്തിൽപ്പെട്ട  കുട്ടികൾക്ക് യാത്രാബത്ത അനുവദിക്കുന്നത് അർഹതയുള്ള കുട്ടികളുടെ പട്ടിക പുതുക്കുന്നതിലേക്ക് ഒരു ഫോർമാറ്റ് ഇതോടൊപ്പമുണ്ട് . വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എൽ .പി വിഭാഗത്തിൽ (ക്ലാസ് 4  വരെ) 1  കിലോമീറ്ററിൽ കൂടുതലും യു .പി / ഹൈ സ്കൂൾ വിഭാഗത്തിൽ (ക്ലാസ് 5 ,6 ,7 , 8 ) 3 കിലോമീറ്ററിൽ കൂടുതലും യാത്രചെയ്യേണ്ടി വരുന്ന കുട്ടികളെയാണ് ഇതിൽ പരിഗണിക്കാനാവുക . (സ്വതന്ത്ര എൽ.പി. യിൽ 5 ക്ലാസ് ഉണ്ടെങ്കിൽ എൽ.പി. വിഭാഗത്തിൽ പെടുത്താം ) കൂടുതൽ ദൂരം സഞ്ചരിക്കുന്നവർക്കാണ് കൂടുതൽ പരിഗണന.(അയൽപക്ക വിദ്യാലയമാണോ എന്നും പരിശോധിക്കണം ). ഫോർമാറ്റ് ബി.ആർ.സി. യിൽ പ്രധാനാധ്യാപകരുടെ ഒപ്പോടുകൂടി ബി. ആർ.സി. യിൽ എത്തിക്കണം.




No comments:

Post a Comment