കുട്ടികളുടെ അടിസ്ഥാന പഠനശേഷി വികസിപ്പിക്കുന്നതിനും നൈസർഗ്ഗീകമായ കഴിവുകൾ വളർത്തുന്നത് ഊന്നൽ നൽകികൊണ്ട് സർവ ശിക്ഷ അഭിയാൻ ആരംഭിച്ച പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം വിളമന ജി.എൽ.പി സ്കൂളിൽ വെച്ച് ശ്രീ . കെ കെ രാഗേഷ് എം.പി നിർവഹിച്ചു . വ്യത്യസ്ത നിലവാരത്തിലുള്ള കുട്ടികൾക്ക് അവർക്കാവശ്യമായ അധിക പിന്തുണ നൽകുകയാണ് . ഈ പഠന വഴി ലക്ഷ്യമിടുന്നത് .



No comments:
Post a Comment