IRITTY BRC

Wednesday, August 2, 2017

പഠനനേട്ട കലണ്ടർ

2017-18 വർഷത്തെ 1 മുതൽ 7  വരെ ക്ലാസ്സുകൾക്കുള്ള പഠനനേട്ട കലണ്ടർ ഇരിട്ടി ബി.ആർ.സി യിൽ എത്തിയിട്ടുണ്ട് . എല്ലാ വിദ്യാലയങ്ങളും ബി.ആർ. സി യിൽ നിന്നും  കലണ്ടർ കൈപ്പറ്റേണ്ടതാണ് .

No comments:

Post a Comment