ഇരിട്ടി ഉപജില്ലയിലെ ഒരു ഗവൺമെന്റ് യു.പി സ്കൂളിന് ജൈവവൈവിധ്യ പാർക്ക് നിർമിക്കുന്നതിന് 20000 രൂപ സാമ്പത്തിക സഹായം ലഭിക്കുന്നതാണ് . താല്പര്യമുള്ള വിദ്യാലയങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനത്തിന്റെ ലഘു കുറിപ്പ് സഹിതം 27 .03 .2017 തിങ്കളാഴ്ച 5 മണിക്ക് മുൻപായി ബി.ആർ.സി യിൽ എത്തിക്കേണ്ടതാണ് .
No comments:
Post a Comment