IRITTY BRC

Monday, February 20, 2017

മലയാളത്തിളക്കം അവലോകന യോഗം 25.02.2017


മലയാളത്തിളക്കം അവലോകന  യോഗം 25.02.2017 ന്  എ ഇ ഒ ഓഫീസിൽ വച്ച്  രാവിലെ 10  മണിക്ക് നടത്തുന്നതാണ് .മലയാളത്തിളക്കം പരിപാടി നടത്തിയ എല്ലാ ടീച്ചേഴ്സും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .ക്രോഡീകരണ ഫോർമാറ്റും കൊണ്ടുവരേണ്ടതാണ് .(മലയാളത്തിള ക്കം പുസ്തകത്തിലെ  103  പേജിലെ ഫോർമാറ്റ്  )

No comments:

Post a Comment