2017 ജനുവരി 31 ,ഫെബ്രുവരി 1 തിയ്യതികളിൽ മലയാളത്തിളക്കത്തിന്റെ പഞ്ചായത്തുതല പ്രവർത്തനം ആരംഭിക്കുന്നു .സെന്റററുകളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിൽനിന്നും എൽ.പി ക്ലാസ്സിൽ പഠിപ്പിക്കുന്ന ഒരാൾ പങ്കെടുക്കേണ്ടതാണ്
ക്രമ നമ്പർ
| പഞ്ചായത്ത് | ട്രൈഔട്ട് കേന്ദ്രത്തിൻറെ പേര് |
1
|
കൊട്ടിയൂർ
|
ജി.യു.പി.എസ് ചുങ്കക്കുന്ന്
|
2
| കേളകം |
ജി.യു.പി.എസ് അടക്കത്തോട്
|
3
|
കണിച്ചാർ
|
ഡോ..പൽപ്പു മെമ്മോറിയൽ യു.പി.എസ് കണിച്ചാർ
|
4
|
പേരാവൂർ
|
എം .പി .യു .പി എസ് പേരാവൂർ
|
5
|
മുഴക്കുന്ന്
|
ജി.യു.പി.എസ് മുഴക്കുന്ന്
|
6
|
തില്ലങ്കേരി
|
ജി.യു.പി.എസ് തില്ലങ്കേരി
|
7
|
ഇരിട്ടി മുൻസിപ്പാലിറ്റി
|
വി .യു .പി .എസ് കീഴുർ
|
8
|
പായം
|
സെന്റ് ജോസഫ് യു .പി .എസ് കുന്നോത്ത്
|
9
|
അയ്യംകുന്ന്
|
ജി .എൽ .പി .എസ് ആനപ്പന്തി
|
10
|
ആറളം
|
എസ്.എസ് യു .പി എസ് വീ ർ പാ ട്
|
പ്രവര്‍ത്തനം നടന്നുകഴിഞ്ഞാല്‍ അതിന്റെ അനുഭവക്കുറിപ്പുകളുമാകാം
ReplyDelete