IRITTY BRC

Thursday, January 12, 2017

കാലോത്സവ ഉത്പന്നശേഖരം.............


      സംസ്ഥാന സ്‌കൂൾ കാലോത്സവവുമായി ബന്ധപ്പെട്ട ഉത്പന്നശേഖരം (വാഴയില, ചേന, വാഴക്കുല, തേങ്ങ) എന്നിവ  16/ 01/17 (തിങ്കൾ) നു രാവിലെ 11.00 മാണിക്കു മുമ്പായി എ ഇ ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്. കലവറ വണ്ടി കൃത്യം 11.30 നു കണ്ണൂരിലേക്കു പുറപ്പെടുന്നതാണ് എന്നറിയിക്കുന്നു.

No comments:

Post a Comment