പൊതു വിദ്യാലയ സംരക്ഷണ ശാക്തീകരണ ലക്‌ഷ്യം മുൻനിർത്തി ഗവണ്മെന്റ് ശ്രമമായ ഇടപെടലുകൾ നടത്തി വരുന്ന അന്തരീക്ഷത്തിലാണ് രണ്ടാം ഏകദിന അധ്യാപക പരിശീലനം നവംബർ 5 നു നടന്നത് .സംസ്ഥാന തലത്തിൽ തയ്യാറാക്കിയ മൊഡ്യൂൾ അടിസ്ഥാനത്തിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ 4 സെന്ററുകളിലായി പരിശീലനം നടന്നു .ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സെന്ററുകളിൽ ഉറപ്പു വരുത്തിയിരുന്നു .നല്ല നിലയിൽ പങ്കാളിത്തം കൊണ്ടും ക്രിയാത്മക ഇടപെടലുകൾ കൊണ്ടും പരിശീലനം വൻ വിജയമാക്കാൻ കഴിഞ്ഞു .
പൊതുവിൽ Term മൂല്യ നിർണയ വിശകലനത്തിനും ഗവേഷണാത്മക അദ്ധ്യാപനത്തിലൂടെ അക്കാദമിക നിലവാരമുയർത്തൽ സമഗ്ര വിദ്യാലയ ഗുണമേന്മ വികസന പദ്‌ധതിയുടെ വിദ്യാലയ തല പുരോഗതി എസ് .എസ് .എ യുടെ പിന്തുണ കലാകായിക പ്രവൃത്തി വിലയിരുത്തൽ എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പരിശീലനം മുന്നേറിയത് . ഇതോടൊപ്പം തന്നെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് മുക്ത
No comments:
Post a Comment