ODF(Open Defection Free)
ആഗസ്റ്റ്ന വംബർ 1 കേരളം സമ്പൂർണ ശുചിത്വ സംസഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ല ആഗസ്റ് 30 ശുചിത്വ ജില്ലയായി പ്രഖ്യാപിക്കുവാൻ തീരുമാനിച്ചു . അതിന്റെ ഭാഗമായി ജൂലൈ 31 ന് മുൻപ് കണ്ണൂർ ജില്ലയിലെ എല്ലാ സ്കൂളുകളും ശുചിത്വ സ്കൂളുകളായി പ്രഖ്യാപിക്കണമെന്ന് ബഹുമാന്യരായ കണ്ണൂർ ജില്ലാ കലക്‌ടർ ,ഡി .പി.ഒ ,ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ എന്നിവരുടെ സാന്നിധ്യത്തിൽ തീരുമാനിക്കുകയുണ്ടായി .ആയതിനാൽ താങ്കളുടെ സ്കൂൾ ജൂലൈ 28 ന് മുമ്പ് ശുചിത്വ സ്കൂളായി പ്രഖ്യാപിച്ചു clean toilet Certificate ബി .ആർ സിയിൽ എത്തിക്കേണ്ടതാണ് .ഉപയോഗിക്കുന്ന എല്ലാ ടോയ്‌ലറ്റിലും വെള്ളം ,ബ്രെഷ് ,സോപ്പ് ഇവ ഉണ്ടെന്ന് ഉറപ്പുവരുത്തണം .ഉപയോഗിക്കാൻ പറ്റാത്ത എല്ലാ ടോയ്‌ലറ്റും അടച്ചു പൂട്ടണം .ഓഗസ്റ്റ് 1 മുതൽ ജില്ലാ/സബ്ജില്ലാ മോണിറ്ററിംഗ് team പരിശോധനക്ക് വരുന്നതാണ് .
Clean Toilet Certificate | ||||
Iritty BRC | ||||
Name of school: | ||||
Name of HM: | ||||
Name of CRC: | ||||
No of toilet | Functional | Water facility | Soap | Brush |
No comments:
Post a Comment