IRITTY BRC

Friday, October 2, 2015

SMC Training 2015-16



2015 -16  . വർഷത്തെ എസ്. എം .സി പരിശീലനം ഒക്ടോബർ 5,6,7 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഒരു വിദ്യാലയത്തിൽ നിന്നും 5 പേർ (എച്ച്.എം , എസ്‌ ആർ ജി കണ്‍വീനർ, 3 എസ്.എം .സി/ പി  ടി എ അംഗംങ്ങൾ) പങ്കെടുക്കേണ്ടതാണ്.പരി ശീ ല ന ത്തിനുവരുമ്പോൾ  സ്കൂൾ ഡെവലപ്പ് മെൻറ് പ്ലാൻ കൊണ്ടുവരേണ്ടതാണ് .  വിശദവിവരങ്ങൾക്ക് Click Here More details

No comments:

Post a Comment