IRITTY BRC

Wednesday, October 28, 2015

Cluster training 31.10.2015 Centre details

31.10.2015 നു നടക്കുന്ന ക്ലസ്റ്റ ർ  ട്രെയിനിംഗ് സെന്റർ വിവരങ്ങൾ താഴെ കൊടുക്കുന്നു . ക്ല സ് റ്റ റിൽ  പങ്കെടുക്കുന്ന അധ്യാപകർ എൽ .പി ക്ലാസുകളിലെ ടീച്ചേർസ് എല്ലാ വിഷയങ്ങളുടെയും , യു .പി ക്ലാസ്സിൽ അതതു  ക്ലാസ്സുകളിലെയും   ടെക്സ്റ്റ്‌  ബുക്ക്‌  ,ഹാൻഡ്‌ ബുക്ക്‌ എന്നിവയും , ഉത്തരകടലസ്സുകൾ (5 വീതം എ,ബി ,സി ഗ്രേഡ് എന്ന വിധ ത്തിൽ  )     കൊണ്ടുവരേണ്ടതാണ്.
       യു  പി  അറബിക്  അധ്യാ പക  പരിശീ ലനം  വഴുന്നവേഴ് സ്  യു പി സ്കൂൾ  കീഴൂരിൽ വച്ചു നടക്കുന്നതാണ് .     .Click Here centre details

No comments:

Post a Comment