അറി യി പ്പ്
കുറിപ്പ് ;ഇതിൽ സംബദ്ധിക്കേണ്ട കുട്ടികൾ ഫ്രഷ് ലിസ്റ്റിൽ പേര് തന്ന കുട്ടികളും ഉപകരണങ്ങൾ ആവശ്യമായ കുട്ടികളുമാണ് വരേണ്ടത് .
ഇ രിട്ടി ബി .ആർ .സി യുടെ കീഴീ ലുള്ള 2015.16 വർഷത്തെ മെഡിക്കൽ ക്യാമ്പ് താഴെ പറയുന്ന തിയ്യതികളിൽ ബി.ആർ .സി യിൽ ഹാളിൽ വെച്ച് നടത്തുന്നതാണ് .
തിയ്യതി
| വിഭാഗം | സമയം |
12.07.2015
|
കാഴ്ച വൈകല്യം (VI)
| രാവിലെ 10 മണി മുതൽ 2.30 വരെ |
12.07 2015
|
അസ്ഥി വൈകല്യം(OPH)
| 12.30 മണി മുതൽ 3.00 മണി വരെ |
24.07.2015
|
ബുദ്ധി പരിമിതി (MR)
| 1 മണി മുതൽ 4 മണി വരെ |
കുറിപ്പ് ;ഇതിൽ സംബദ്ധിക്കേണ്ട കുട്ടികൾ ഫ്രഷ് ലിസ്റ്റിൽ പേര് തന്ന കുട്ടികളും ഉപകരണങ്ങൾ ആവശ്യമായ കുട്ടികളുമാണ് വരേണ്ടത് .
No comments:
Post a Comment